Joe Biden got injured while playing with his dog | Oneindia Malayalam
2020-11-30 1,012
Joe Biden got injured while playing with his dog ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച ബൈഡന്‍ ഡോക്ടറെ കാണുകയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് എക്സ്റേ, സിടി സ്‌കാന്‍ പരിശോധനകള്‍ നടത്തുകയും ചെയ്തുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.